പഠനപിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കണ്ടെത്തി ആവിശ്യമായ ട്രൈനിംഗ് നൽകി അവരെ പഠനത്തിലും കഴിവുകളിലും മുന്നോട്ട് കൊണ്ടുവരിക.
കുട്ടികളിലെ സ്വഭാവ വൈകാരിക പ്രശ്‌നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്‌തു ആവിശ്യമായ പരിഹാരം നൽകുക.
ബുദ്ധിയും കഴിവുകളും വികസിപ്പിക്കാനുള്ള പ്രേത്യക സ്കിൽ ഡെവോല്പ്മെൻറ് ട്രൈനിംഗ് പ്രധാനം ചെയ്യുക.
കുട്ടികളെ പഠനത്തിലും സ്വഭാവ രൂപീകരണത്തിലും സഹായിക്കുന്നതിന് വേണ്ടി രക്ഷിതാക്കളെ പ്രാപ്തരാക്കുന്നു.
നമ്മുടെ കുട്ടികളുടെ പഠന ഒന്നാമത്തിനും സ്വഭാവ രൂപീകരണത്തിനും ബുദ്ധിയും കഴിവും വികസിപ്പിക്കുന്നതിനും ആവിശ്യമായ ട്രൈനിംഗ് പ്രധാനം ചെയ്യുന്നതിനോടപ്പം തന്നെ ഓരോ കുട്ടിയുടെ വ്യത്യസ്തത കണ്ടത്താനും അവരെ അവരുടെ ഏറ്റവും മികച്ച വെക്തിത്വത്തിനുടമകളാക്കി മാറ്റാനും അതുവഴി സമൂഹത്തിന് ഉപകാരപ്പെടുന്ന പുതുതലമുറയെ വർത്തിടുക്കാനും ഉള്ള ലക്ഷ്യമാണ് MINDCODE ഏറ്റുടുത്തിരിക്കുന്നത്.
MIND CODE ACADEMY
2 nd Floor Kabani complex
Opp.Stadium main gate
SK Temple Road
Kozhikode , KL 673004