Mindcode എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു തീരെ മന്ദബുദ്ധി പോലെയുളള കുട്ടികളെ ക്ലാസ് ആണെന്ന് അങ്ങനെ അവിടെ ഒന്ന് പോയി നോക്കാം എന്ന് കരുതി പോയതാണ് പോയപ്പോൾ വല്ല്യ കൊഴുപ്പമില്ല തോന്നി എന്റെ sisterആണ് ഇതിനെ പറ്റി പറഞ്ഞത് അവിടെ ഞങ്ങളുടെ കുട്ടികളെ ചേർത്തി അവിടുന്ന് അവരോട് സംസാരിച്ചു അവിടെത്തെ Mam'm അപ്പോൾ പറഞ്ഞു ലേണിംഗ് പ്രോബ്ലം ആണെന്ന് അങ്ങനെ 6ക്ലാസിൽ അവൻ പോയി അവന് പ്രതീക്ഷിക്കാത്ത ഒരുപാട് മാറ്റം ഉണ്ടായി അക്ഷരം കൂട്ട വായിക്കാൻ പറ്റാത്ത അവൻ അത് വായിച്ചു തുടങ്ങി ഇംഗ്ലീഷ് സ്പെല്ലിംങ് തെറ്റാതെ എഴുതാനും ശ്രമിക്കുന്നു. മലയാളത്തിനും ഒരു പാട് മാറ്റം ഉണ്ടായി അത് മാത്രമല്ല അവൻെറ സ്വഭാവത്തിനും നല്ല നല്ല മാറ്റം ഉണ്ടായി എല്ലാവരോടും നല്ല സ്നേഹത്തിൽ പെരുമാറാനും അങ്ങനെ നല്ല മാറ്റം....പിന്നെ രക്ഷിതാവ് എന്ന നിലയിൽ എനിക്കു തന്നെ ഒരു നല്ല മാറ്റം ഉണ്ടായി അവിടെ നിന്ന് കുട്ടികൾ മാത്രം മാറിയാൽ പോരാ രക്ഷിതാവും മാറണം എന്ന് പറഞ്ഞ് ഞങ്ങൾക്കു 5ക്ലാസ് തന്നു ഒരു ഫീസുപോലും മേടിക്കാതെ ആ 5ക്ളാസിൽ 4ക്ളാസ് അറ്റൻ്റ് ചെയ്തു എനിക്കു സത്യം പറയാണേ ഞാൻ പോലും വിചാരിക്കാത്ത മാറ്റമാണ് ഉണ്ടായത് തൊട്ടതിന് മുഴുവൻ ചീത്ത പറയാ.... അവിടെ പോയപ്പോഴാണ് മനസ്സിലായത് കുട്ടികൾ അല്ല മാറേണ്ടത് ഞാനാ അവര് പ്രശ്നം എന്താ മനസിലാക്കി അവരോട് കൂടെ നിക്കാൻ പഠിപ്പിച്ചത് mindcode ആണ് അവിടെ യുള്ള എല്ലാ ടീച്ചേഴ്സിനും ഒരുപാട് നന്ദിയുണ്ട്🙏🙏🙏അവനെ നല്ല നിലയിൽ എത്തിക്കാം എന്നൊരു ആത്മവിശ്വാസം എനിക്കുണ്ട് ആ വിശ്വാസം എനിക്കു തന്നത് mindcode അവിടത്തെ ടീച്ചേഴ്സും ആണ്. എന്റെ കുട്ടിക്ക് നല്ല റിസൽറ്റ് ഉണ്ടാകട്ടെ ഉണ്ടാവും ഞാൻ പഠനവൈകല്യം ഉള്ള എല്ലാവർക്കും ഈ ഒരു mindcode എന്നസഥാപനത്തിൽ എത്തി ക്കും എൻറെ അറിവിലുള്ള എല്ലാ മക്കളേയും ചെറിയ ചെറിയ പ്രശ്നം കൊണ്ട് അവരുടെ ഭാവി ഇല്ലാത്താവരുത് അവിടെത്തെ ഒരോ മിസ്സിനും അതുപോലെ അവിടുന്ന് കിട്ടുന്ന മെഡിറ്റേഷൻ ഒരുപാട് മാറ്റം ഉണ്ടാക്കി എനിക്കും എന്റെ കുട്ടിക്കും. എല്ലാ രക്ഷിതാക്കൾക്കും ഈ സ്ഥാപനത്തെ പറ്റി അറിവ് കിട്ടട്ടെ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ നമ്മുടെ കുട്ടികളുടെ ചെറിയ പ്രശ്നം കൊണ്ട് ആ കുട്ടിയുടെ ഭാവി യാണ് ഇല്ലാതാവുക mincode എത്തിയാൽ ശരിയാകും
ഉറപ്പ്😍😍😍
🙏🙏🙏🙏🙏🙏
Shajila
parent
MINDCODE എന്ന സ്ഥാപനത്തെ പറ്റി ഞാൻ അറിയുന്നത് ഒരു ഫേസ്ബുക് പേജിലൂടെയാണ് .ലേർണിംഗ് വലിയ പ്രോബ്ലോം ഉണ്ടായിരുന്നു എന്റെ മകൾക്ക് .ഇതിലൂടെ എന്തെകിലും മാറ്റം ഉണ്ടാകുമെന്നു ആലോചനയിൽ ഞാൻ MINDCODE എന്ന ഈ സ്ഥാപനത്തിൽ എത്തിപ്പെടുകയും ഒരുപാട്
മാറ്റങ്ങൾ അതുവഴി എന്റെ മകളിലേക് കൊണ്ടുവരാൻ കഴിയുകയും ചെയ്യുകയുണ്ടായി .ഓരോ ക്ലാസ് കഴിയുമോയെക്കും മകൾക്ക് നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ ഞാൻ കണ്ടവരുകയുണ്ടായി.മക്കളുടെ പഠന കാര്യങ്ങളിൽ ഒരുപാട് വിഷമിച്ചിരുന്ന എനിക്ക് ഇതൊരു ആശ്വാസമാവുകയാണ് .കുട്ടിയിൽ ഞാൻ വലിയ മാറ്റമാണ് കാണുന്നത് .സംസാരത്തിലും പെരുമാറ്റത്തിലും സ്വഭാവത്തിലും എല്ലാം മകൾ മാറി വരുന്നതായി എനിക്ക് തോനുന്നു .കൂടാതെ അവിടെ നിന്ന് കിട്ടിയ പാരന്റ് മീറ്റിംഗിലൂടെ ഒരുപാട് മാറ്റങ്ങൾ എനിക്കുമുണ്ടായി ഒരുപാട് കാര്യങ്ങളെപ്പറ്റി മനസിലാക്കാൻ എനിക്ക് കഴിഞ്ഞു.
Shajila
parent